Wednesday, January 12, 2011

രാത്രി

                         


ഇന്നലെയായിരുന്നു  പകല്‍ ......
ഇന്നെനിക്കു   രാത്രിയാണ്‌ . 

നക്ഷത്രങ്ങളില്ലാത്ത     രാത്രി.
മഞ്ഞുപെയ്യാത്ത    രാത്രി. 
മണമില്ലാത്ത    രാത്രി.
സ്വപ്നങ്ങളില്ലാത്ത   രാത്രി.
ലഹരിയില്ലാത്ത   രാത്രി.
നാളെ  സുര്യനുദിക്കില്ല  !

7 comments:

  1. PESSIMISST ആണെന്ന് തെളിയിച്ചല്ലോ കവിത

    ReplyDelete
  2. കവി എന്താണ് ഉദേശിച്ചത്‌??
    മരണം ആണോ..?

    ReplyDelete
  3. @lekshmi :'kavi' maranam uddesichillya. please let me live in this wonderful world for some more years.

    ReplyDelete